Sunday, May 06, 2018
ഷട്ടര്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് കാളൗട്ടുകള് ചേര്‍ക്കല്‍
സംഭാഷണങ്ങൾ
ഉൾപ്പെടുത്തിയ കാൾ ഔട്ടുകൾ
ചേർത്ത് തയ്യാറാക്കിയ
പാഠപുസ്തകത്തിലെ തന്നെ
ചിത്രങ്ങൾ പാഠത്തിലെ ആശയങ്ങൾ
വിനിമയം ചെയ്യുന്നതിന് വളരെ
സഹായകരമാണ്.
ഇത്തരത്തിലുള്ള
കാൾ ഔട്ടുകൾ നിർമിക്കുന്നതിന്
വളരെ പ്രയോജനകരമായ ഒരു
സോഫ്റ്റ്വെയർ ആണ് ഷട്ടർ.
ഷട്ടർ
സോഫ്റ്റ്വെയർ ഉപയോഗിച്ച്
ഇത്തരത്തിലുള്ള ഒരു ചിത്രം
നിർമ്മിക്കുന്നത് എങ്ങനെ
എന്ന് വിശദീകരിക്കുന്ന വീഡിയോ
ട്യൂട്ടോറിയൽ താഴെ കാണാം.
നിങ്ങളുടെ
അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത്
പോസ്റ്റുകൾ മെച്ചപ്പെടുത്താൻ
സഹായകമാകും
Subscribe to:
Post Comments (Atom)
यह वीडियो बहुत उपयोगी है सर..धन्यवाद.
ReplyDeleteधन्यवाद जी...
ReplyDeleteधन्यवाद जी
ReplyDeleteबहुत लाभदायक जी धन्यवाद
ReplyDelete