Powered by Blogger.
NEWS FLASH
******

Monday, September 19, 2016

ठाकुर का कुआँ - शब्दार्थ भाग- 4


പ്രേംചന്ദിന്റെ ठाकुर का कुआँ കഥയുടെ शब्दार्थ നാലാം ഭാഗം പ്രസിദ്ധീകരിക്കുന്നു. അഭയദേവിന്റെ ഹിന്ദി - മലയാളം നിഘണ്ടു, നാളന്ദ വിശാല്‍ ശബ്ദസാഗര്‍ എന്നിവയോടൊപ്പം ഓണ്‍ലൈനില്‍ ലഭ്യമായ ചില നിഘണ്ടുകളും പ്രേംചന്ദിന്റെ പുസ്തകങ്ങളുടെ ചില പഠനങ്ങളും ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ചില വാക്കുകള്‍ക്ക് കഥയിലെ സന്ദര്‍ഭത്തിന് അനുയോജ്യമായ അര്‍ത്ഥമാണ് സ്വീകരിച്ചിട്ടുള്ളത്. വ്യക്തത വരുത്താന്‍ ചര്‍ച്ച ആവശ്യമെന്ന് തോന്നിയാല്‍ കമന്റ് ചെയ്യാന്‍ മടിക്കരുതേ. ചര്‍ച്ചകള്‍ക്കു ശേഷം നിലവാരമുണ്ടെന്ന് അഭിപ്രായമുണ്ടായാല്‍ പി.ഡി.എഫായി പ്രസിദ്ധീകരിക്കാം എന്നാണ് വിചാരം.

  • लात - പാദം
  • घड़ा - കുടം
  • रस्सी - കയര്‍
  • साया - छाया, തണല്‍
  • लहू थूकना - തക്തം തുപ്പുക
  • बेगार – പ്രതിഫലമില്ലാതെ നിര്‍ബന്ധിച്ച് ചെയ്യിക്കുന്ന പ്രവൃത്തി
  • हुक्म - ആജ്ഞ
  • ताजा - fresh, ഉണര്‍വ്വുള്ള
  • मर्द - പുരുഷന്‍
  • जलन – ഈര്‍ഷ്യ, അസൂയ
  • कलसिया - ചെറിയ കുടം
  • लौंडी - ദാസി
  • झीन झपटकर लेना - അപഹരിക്കുക, തട്ടിയെടുക്കുക
  • लजाना - ലജ്ജിപ്പിക്കുക
  • छिन भर – ക്ഷണ നേരം
  • जी तरसना - കൊതി തോന്നുക
  • एहसान - കടപ്പാട്
  • मुँह सीधा न होना(ശൈലി) - തളര്‍ന്ന് പോകുക, പരിഭ്രമിക്കുക, प्रसन्नता का भाव न होना
  • आंगन – അങ്കണം, മുറ്റം
  • सावधानता - ജാഗ്രത
  • समझबूझकर - മനപൂര്‍വ്വം
  • रस्सी का फंदा - കയറിന്റെ കുരുക്ക്
  • दाएँ-बाएँ - ഇടത്തും വലത്തും
  • चौकन्नी - ജാഗ്രത
  • किला - കോട്ട
  • सुराख करना - തുളയ്ക്കുക, ദ്വാരമിടുക
  • रिआयत - ദയ
  • रत्ती भर उम्मीद न होना - आशा करने की स्थिति में न होना,
  • कलेजा मज़बूत करना - धैर्य का अवलंबन करना, ധൈര്യം സംഭരിക്കുക
  • गोता लगाना - മുങ്ങുക
  • अहिस्ता - സാവധാനം
  • ज़रा भी - ഒട്ടും തന്നെ, അല്പം പോലും
  • शाहजोर - ബലവാനായ
  • छूटना - പിടിവിട്ടുപോവുക
  • हलकोरा - ഓളം
  • मैला - गंदा, dirty

2 comments:

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom