Powered by Blogger.
NEWS FLASH
******

Saturday, September 10, 2016

ठाकुर का कुआँ - शब्दार्थ भाग- 2


പ്രേംചന്ദിന്റെ ठाकुर का कुआँ കഥയുടെ शब्दार्थ രണ്ടാം ഭാഗം പ്രസിദ്ധീകരിക്കുന്നു. അഭയദേവിന്റ ഹിന്ദി - മലയാളം നിഘണ്ടു, നാളന്ദ വിശാല്‍ ശബ്ദസാഗര്‍ എന്നിവയോടൊപ്പം ഓണ്‍ലൈനില്‍ ലഭ്യമായ ചില നിഘണ്ടുകളും പ്രേംചന്ദിന്റെ പുസ്തകങ്ങളുടെ ചില പഠനങ്ങളും ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ചില വാക്കുകള്‍ക്ക് കഥയിലെ സന്ദര്‍ഭത്തിന് അനുയോജ്യമായ അര്‍ത്ഥമാണ് സ്വീകരിച്ചിട്ടുള്ളത്. വ്യക്തത വരുത്താന്‍ ചര്‍ച്ച ആവശ്യമെന്ന് തോന്നിയാല്‍ കമന്റ് ചെയ്യാന്‍ മടിക്കരുതേ. ചര്‍ച്ചകള്‍ക്കു ശേഷം നിലവാരമുണ്ടെന്ന് അഭിപ്രായമുണ്ടായാല്‍ പി.ഡി.എഫായി പ്രസിദ്ധീകരിക്കാം എന്നാണ് വിചാരം.



  • उबालना - തിളപ്പിക്കുക
  • तुड़वाना - തകര്‍ക്കുക, പൊട്ടിക്കുക, ഒടിക്കുക
  • बैठ चुपके से - മിണ്ടാതിരിക്ക്
  • एक के पाँच लेना(ശൈലി) - അമിതമായ പലിശ ചുമത്തുക
  • दुआर पर झाँकना - വാതില്‍ക്കല്‍ വന്ന് എത്തി നോക്കുക
  • कंधा देना(ശൈലി) - സഹായിക്കുക
  • कड़वा - കയ്പേറിയ
  • बदबूदार – ദുര്‍ഗന്ധമുള്ള, നാറുന്ന
  • थकेमाँदे - ക്ഷീണിച്ച
  • बेफिक्र - വേവലാതിയില്ലാത്ത
  • जमा - (ഒന്നിച്ച്) കൂടിയിരുന്നു
  • मैदानी बहादुरी - എടുത്തു ചാട്ടം
  • कानूनी बहादुरी - നിയമപരമായ നേരിടല്‍
  • होशियारी से - സാമര്‍ത്ഥ്യത്തോടെ
  • थानेदार – പോലീസ് ഇന്‍സ്പെക്ടര്‍
  • एक खास मुकदमे में - ഒരു പ്രത്യേക കേസില്‍
  • रिश्वत देना - കൈക്കൂലി നല്കുക
  • साफ़ निकल जाना(ശൈലി) - യാതൊരു കുഴപ്പവും ഉണ്ടാകാതെ രക്ഷപ്പെടുക
  • अकलमंदी से - ബുദ്ധിപരമായി
  • एक मार्के का मुकदमा - (സവിശേഷമായ, ശ്രദ്ധേയമായ) അസാധാരണമായ ഒരു കേസ്
  • नकल – കോപ്പി, A True copy
  • नाजिर – കോടതിയിലെ എഴുത്തുജോലിക്കാരുടെ തലവന്‍
  • मेहतमिम - മാനേജര്‍
  • बेपैसे - कौड़ी - ഒരു ചില്ലിക്കാശുപോലും കൊടുക്കാതെ
  • ढंग - രീതി

2 comments:

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom