Powered by Blogger.
NEWS FLASH
******

Wednesday, September 07, 2016

ठाकुर का कुआँ - शब्दार्थ भाग- 1


ധാരാളം സുഹൃത്തുക്കള്‍ പ്രേംചന്ദിന്റെ ठाकुर का कुआँ കഥയുടെ शब्दार्थ പലതും കണ്ടെത്താന്‍ പ്രയാസമുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു. ആയതിനാല്‍ ആ കഥയുടെ ഒരു शब्दार्थ कोश ഉണ്ടാക്കാനുള്ള ശ്രമം നടത്തുകയാണ്. അഞ്ച് ഭാഗങ്ങളായി അവ പ്രസിദ്ധികരിക്കും. അഭയദേവിന്റ ഹിന്ദി - മലയാളം നിഘണ്ടു, നാളന്ദ വിശാല്‍ ശബ്ദസാഗര്‍ എന്നിവയോടൊപ്പം ഓണ്‍ലൈനില്‍ ലഭ്യമായ ചില നിഘണ്ടുകളും പ്രേംചന്ദിന്റെ പുസ്തകങ്ങളുടെ ചില പഠനങ്ങളും ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ചില വാക്കുകള്‍ക്ക് കഥയിലെ സന്ദര്‍ഭത്തിന് അനുയോജ്യമായ അര്‍ത്ഥമാണ് സ്വീകരിച്ചിട്ടുള്ളത്. വ്യക്തത വരുത്താന്‍ ചര്‍ച്ച ആവശ്യമെന്ന് തോന്നിയാല്‍ കമന്റ് ചെയ്യാന്‍ മടിക്കരുതേ. ചര്‍ച്ചകള്‍ക്കു ശേഷം നിലവാരമുണ്ടെന്ന് അഭിപ്രായമുണ്ടായാല്‍ പി.ഡി.എഫായി പ്രസിദ്ധീകരിക്കാം എന്നാണ് വിചാരം.

  • लोटा - മൊന്ത, ലോട്ട
  • सख़्त – കടുത്ത, തീഷ്ണമായ
  • बास - (ദുര്‍)ഗന്ധം
  • मारे बास के - (ദുര്‍)ഗന്ധം കാരണം
  • गला सूखना - തൊണ്ട വരളുക
  • लोटा
    सड़ना - അഴുകുക, ചീയുക
  • पानी भरना - വെള്ളം കോരുക
  • मुश्किल – ബുദ്ധിമുട്ട്, പ്രയാസം
  • बू - ഗന്ധം
  • सचमुच - വാസ്തവത്തില്‍
  • कुएँ पर चढ़ने देना (ശൈലി) - കിണറ്റില്‍ നിന്ന് വെള്ളം കോരാന്‍ അനുവദിക്കുക
  • डाँट बताना(ശൈലി) - വഴക്കു പറയുക
  • साहू - വൈശ്യരുടെ (പാരമ്പര്യമായി കച്ചവടംചെയ്യുന്ന ജാതിക്കാര്‍) ഒരു സ്ഥാനപ്പേര്
  • सिरा - അറ്റം,അഗ്രഭാഗം
  • प्यास - ദാഹം
  • रोकना - തടയുക, to suppress
  • मारे प्यास के - ദാഹം കാരണം
  • रहा नहीं जाना(ശൈലി) - സഹിക്കാന്‍ കഴിയാതെ വരിക
  • खराब पानी - അഴുക്കു വെള്ളം
  • बढ़ना - വര്‍ദ്ധിക്കുക

4 comments:

  1. प्रशंसनीय कार्य ।धन्यवाद जी ।

    ReplyDelete
  2. പ്യാസ്,രോക് നാ തുടങ്ങിയ വാക്കുകൾക്ക് അർഥമറിയാത്തവരും അധ്യാപകരിലുണ്ടോ ?
    അതോ തനിക്കറിയാവുന്ന വാക്കുകളുടെ അർഥം പോസ്ററിയതാവുമോ

    ReplyDelete
    Replies
    1. അതോ തനിക്കറിയാവുന്ന വാക്കുകളുടെ അർഥം പോസ്ററിയതാവുമോ
      ഇതുണ്ടാക്കിയത് അധ്യാപകര്‍ അറിവില്ലാത്തവരെന്നു വരുത്താനോ എന്റെ അറിവിനെ ഉയര്‍ത്തിക്കാട്ടാനോ അല്ല..
      എന്റെ അറിവില്ലായ്മയാകാം കാരണം.ക്ഷമ ചോദിക്കുന്നു

      Delete

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom