Powered by Blogger.

दसवीं कक्षा के बसंत मेरे गाँव का पाठ भाग केलिए सहायक सामग्रियाँ अब हिंदी सभा ब्लोग में.....

അഭ്യാസമില്ലാത്തവര്‍ പാകം ചെയ്തെതെന്നോര്‍ത്ത് സഭ്യരാം ജനം കല്ലുനീക്കിയും ഭുജിച്ചീടും..എന്ന വിശ്വാസത്തോടെ

e-mail:

amarhindi.ktr@gmail.com
hindimanthransabha@gmail.com
ഈ ബ്ലോഗ് ഞങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പങ്കുവെയ്ക്കുന്നതിനുള്ള ഒരു വേദി മാത്രമാണ്. ഇവിടെ പ്രസിദ്ധീകരിക്കുന്നവ ഉറവിടം സൂചിപ്പിച്ചുകൊണ്ട് ആര്‍ക്കുവേണമെങ്കിലും തീര്‍ത്തും സൗജന്യമായി ഉപയോഗിക്കാവുന്നതാണെന്ന് ബ്ലോഗ് ആരംഭിക്കുമ്പോള്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. വാട്സാപ്പ് പോലെയുള്ള മാധ്യമങ്ങള്‍ക്ക് പ്രചാരം വന്നതോടെ ബ്ലോഗില്‍ നിന്ന് കോപ്പി ചെയ്ത് പ്രചരിപ്പിക്കുന്ന രീതി വ്യാപകമായിട്ടുണ്ട്. കൂടുതല്‍ പേരിലേയ്ക്ക് ബ്ലോഗെത്തുന്നു എന്നാശ്വസിച്ച് അത് അവഗണിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ബ്ലോഗിലെ മെറ്റീരിയലുകള്‍ സ്വയം തയ്യാറാക്കിയതാണെന്ന് അവകാശപ്പെട്ട് സ്വന്തം പേര് വച്ച് അവ പ്രചരിപ്പിക്കുന്നതായി കാണാനിടയായി. ആകയാല്‍ മുന്‍ പ്രഖ്യാപനം ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുന്നു.
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ഉല്പന്നങ്ങള്‍ ഉറവിടം സൂചിപ്പിച്ചുകൊണ്ട് ആര്‍ക്കുവേണമെങ്കിലും തീര്‍ത്തും സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. എന്റെ പ്രിയപ്പെട്ട അധ്യാപകസുഹൃത്തുക്കള്‍ ഈ വിനയപൂര്‍വ്വമായ അഭ്യര്‍ത്ഥന മാനിക്കുമെന്ന് വിശ്വസിക്കുന്നു

Thursday, November 17, 2016

SECOND TERMINAL EXAMINATION 2016­17

ഹിന്ദിസഭാ ബ്ലോഗിന്റ വലിയൊരു സുഹൃത്തും അഭ്യദയാകാംക്ഷിയുമാണ് ബുധനൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ മധുസൂദനന്‍ പിള്ള സാര്‍. അദ്ദേഹവും ശ്രീ ഭുവനേശ്വരി ഹ.ര്‍ സെക്കന്ററി സ്കൂളിലെ അഞ്ജലി ടീച്ചറും ചേര്‍ന്ന് തയ്യാറാക്കിയ പത്താം ക്ലാസ്സിന്റെ രണ്ടാം ടേം ചോദ്യശേഖരം അത്യധിരം സന്തോഷത്തോടെ പ്രസിദ്ധീകരിക്കുന്നു.

Sunday, November 06, 2016

कैसे सजन घर जईबे हो रामा....पारंपरिक चैत गीतों की मधुरता

पांडवों के स्वर्गारोहण की कथा


यदुवंशियों के नाश की बात जानकर युधिष्ठिर को बहुत दुख हुआ। महर्षि वेदव्यास की बात मानकर द्रौपदी सहित पांडवों ने राज-पाठ त्याग कर परलोक जाने का निश्चय किया। युधिष्ठिर ने युयुत्सु को बुलाकर उसे संपूर्ण राज्य की देख-भाल का भार सौंप दिया और परीक्षित का राज्याभिषेक कर दिया। युधिष्ठिर ने सुभद्रा से कहा कि आज से परीक्षित हस्तिनापुर का तथा वज्र इंद्रप्रस्थ का राजा है। अत: तुम इन दोनों पर समान रूप से स्नेह रखना।
इसके बाद पांडवों ने अपने मामा वसुदेव व श्रीकृष्ण तथा बलराम आदि का विधिवत तर्पण व श्राद्ध किया। इसके बाद पांडवों व द्रौपदी ने साधुओं के वस्त्र धारण किए और स्वर्ग जाने के लिए निकल पड़े। पांडवों के साथ-साथ एक कुत्ता भी चलने लगा। अनेक तीर्थों, नदियों व समुद्रों की यात्रा करते-करते पांडव आगे बढऩे लगे। पांडव चलते-चलते लालसागर तक आ गए।
अर्जुन ने लोभ वश अपना गांडीव धनुष व अक्षय तरकशों का त्याग नहीं किया था। तभी वहां अग्निदेव उपस्थित हुए और उन्होंने अर्जुन से गांडीव धनुष और अक्षय तरकशों का त्याग करने के लिए कहा। अर्जुन ने ऐसा ही किया। पांडवों ने पृथ्वी की परिक्रमा पूरी करने की इच्छा से उत्तर दिशा की ओर यात्रा की।

रिंगालउत्तराखंड का फूलदेई त्योहार - एक रपट


फ्यूंली

सर्दी का मौसम जब खतम होने आता है, तब उत्तराखंड का निचली पहाड़ी इलाका पीले रंग का मनमोही फूलों से खिलने लगता है और देखते ही देखते पूरे पहाड़ इस पीले फूल से लद जाते हैं। इस मनमोहक फूल को उत्तराखंड़ में फ्यूंली नाम से जाना जाता है।

बसंत मेरे गाँव का लेख में परामर्शित पर्वत


1.Chaukhamba is a mountain massif in the Gangotri Group of the Garhwal Himalaya. Its main summit, Chaukhamba I, is the highest peak in the group. It lies at the head of the Gangotri Glacier and forms the eastern anchor of the group.[5] It is located in the northern Indian state of Uttarakhand, west of the Hindu holy town of Badrinath.


Sunday, October 16, 2016

ठाकुर का कुआँ എന്ന കഥയുടെ വിവര്‍ത്തനം

വിദ്യാരംഗം മാഗസിന്റെ 2016 മെയ് ലക്കത്തില്‍ വന്ന ठाकुर का कुआँ എന്ന കഥയുടെ വിവര്‍ത്തനം

Monday, October 03, 2016

गांधी जी के बहुमुखी व्यक्तित्व पर आधारित कार्यक्रम

गाँधीजी कैसे गाँधीजी बने पाठभाग केलिए एक सहाय सामग्री। एन.सी.आर.टी.द्वारा तैयार किया गया यह कार्यक्रम गांधी जी के बहुमुखी व्यक्तित्व पर आधारित है। इस कार्यक्रम में कुल छह वीड़ियो हैं।

Monday, September 26, 2016

ठाकुर का कुआँ कहानी के शब्दार्थ PDF

പ്രേംചന്ദിന്റെ ठाकुर का कुआँ കഥയുടെ शब्दार्थ പി.ഡി.എഫായി

© hindiblogg-a community for hindi teachers
  

TopBottom